എനിക്കറിയാം...
കവിതയെഴുതുമ്പോള്‍ നിന്‍റെ കൈകള്‍
വിറയ്ക്കാറുണ്ടെന്ന്...
മിനുസമുള്ള
മിടുക്കന്‍കുട്ടിയുടെ* കവിളില്‍
നിന്‍റെ വിയര്‍പ്പ് പടരാറുണ്ടെന്ന്....
ആര്‍ക്കാര്‍ക്കും ലിപിയറിയാത്ത
ഒരു ഭാഷയിലാണ്
നീയവനെ വരച്ചിടുന്നതെന്ന്....
പക്ഷേ, എനിക്കറിയാം....
നിന്‍റെ കവിതയുടെ ലിപിയും
ഭാഷയും....
*മിടുക്കന്‍കുട്ടി- സ്മാര്‍ട് ഫോണ്‍
ഹരികൃഷ്ണന്‍ ജി ജി
8289912348