വീണ്ടും ഒരു ബ്ലോഗ് തുടങ്ങേണ്ടതുണ്ടോ എന്ന് നെറ്റിചുളിക്കുകയാവും...! ഓരോ എഴുത്തും ഓരോ കാലത്തിന്‍റെ അടയാളപ്പെടുത്തലുകള്‍... മുന്‍പ് എഴുതിയതെല്ലാം മറ്റൊരു ലോകത്തിന്‍റെ സൃഷ്ടികളായിരുന്നു. ഇത് പിന്നെയും ഒരു ലോകം. ഒരു അവധിക്കാലം. ഒരു അനിശ്ചിതത്വത്തിന്‍റെ കാലം. ഈ കാലത്തെ അടയാളപ്പെടുത്താന്‍, പിന്നീട് ഓര്‍ത്തെടുക്കാന്‍, അവധിക്കാല കഥകള്‍ കുറിക്കാന്‍ ഒരിടം....
ഇവിടെ തുടങ്ങുന്നു....
No comments:
Post a Comment