മാല്‍സൂപ്പിയന്‍ ഗാഥകള്‍

Sunday, 30 July 2017

താപം

ഒരു മേശവിളക്കിന്റെ വെളിച്ചം മുറിയെ ആകെ ഇരുട്ടിലാഴ്ത്തിയപ്പോൾ,

മുന്നിലെ വെളിച്ചത്തിന്റെ ചതുര സമുദ്രത്തിൽ മലർന്നുകിടക്കുന്ന നീ....

കനത്തുകൂർത്തൊരു പേനയും ഉള്ളുനിറയെ താപവുമായി ഞാന്‍....

നമ്മള്‍ ചുണ്ടുകോര്‍ക്കുമ്പോള്‍ കവിത....

ഹരികൃഷ്ണന്‍ ജി ജി
8289912348

2 comments:

  1. താപം നിറഞ്ഞൊഴുകിയ കവിത കുഞ്ഞായ് യുവതിയായ് അമ്മയായ് അങ്ങനെ അങ്ങനെ പെണ്ണായ്....💐👌👌

    ReplyDelete

Search This Blog

മഴ